FOREIGN AFFAIRSഹോര്‍മുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്! അമേരിക്കയെ ഞെട്ടിക്കുന്ന നീക്കവുമായി ഇറാന്; അമേരിക്കന്‍ സഖ്യകക്ഷികളുടെ കപ്പലുകള്‍ക്ക് 'സുരക്ഷാ നികുതി' ഏര്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി ഇറാന്; ആഗോള എണ്ണ വിപണി വന്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്10 March 2026 7:44 AM IST